Latest News

റെജി ഗോപിനാഥ് ആലപിച്ച കല്ലുകുളമ്പിലെ നീര് പോലെ.... ഇന്ദ്രന്‍സ് നായകനാകുന്ന നൊണ ചിത്രത്തിലെ 'വീഡിയോ ഗാനം പുറത്ത്

Malayalilife
റെജി ഗോപിനാഥ് ആലപിച്ച കല്ലുകുളമ്പിലെ നീര് പോലെ.... ഇന്ദ്രന്‍സ് നായകനാകുന്ന നൊണ ചിത്രത്തിലെ 'വീഡിയോ ഗാനം പുറത്ത്

ന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കല്‍ റോസ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായജേക്കബ് ഉതുപ്പ് നിര്‍മ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന 'നൊണ'എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.ഹേമന്ത് കുമാര്‍ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ച്  റെജി ഗോപിനാഥ് ആലപിച്ച ' കല്ലുകുളമ്പിലെ....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ഡിസംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഗോഡ് വിന്‍,ബിജു ജയാനന്ദന്‍,
സതീഷ് കെ കുന്നത്ത്,പ്രമോദ് വെളിയനാട്,ശ്രീജിത്ത് രവി,ജയന്‍ തിരുമന,ശിശിര സെബാസ്റ്റ്യന്‍,സുധ ബാബു,പ്രേമ വണ്ടൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

രചന-ഹേമന്ത് കുമാര്‍, ( അപ്പോത്തിക്കരി, കൊത്ത് )ഛായാഗ്രഹണം-പോള്‍ ബത്തേരി,ഗാനരചന-സിബി അമ്പലപ്പുറം,സംഗീതം-റെജി ഗോപിനാഥ്,ബിജിഎം-അനില്‍ മാള,കല-സുരേഷ് പുല്‍പ്പള്ളി,സുനില്‍ മേച്ചേന,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-വക്കം മഹീന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സന്തോഷ് കുട്ടീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എം രമേശ് കുമാര്‍,സൗണ്ട്ഡിസൈന്‍-ഗണേഷ് മാരാര്‍,സ്റ്റില്‍സ്-നൗഷാദ് ഹോളിവുഡ്,
പി ആര്‍ ഒ-എ എസ് ദിനേശ്.

KALLUKULAMBILE NONA MALAYALAM FILM SONG

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES