ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്; സംവിധായകൻ കമലിനെതിരെ അലി അക്ബർ

Malayalilife
topbanner
ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്; സംവിധായകൻ കമലിനെതിരെ അലി അക്ബർ

ടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാം സ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്ത ണ മെന്നാവശ്യപ്പെട്ട് മന്ത്രി എകെ ബാലന് കമൽ കത്ത് അയച്ച സംഭവത്തിൽ പ്രതിഷേധം ശക്ത മാകുന്നു. നിരവധി പേരാണ് കമലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് സംവിധായകനായ അലി അക്ബർ തന്നെയാണ്. ഫേസ് ബൂക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

അലി അക്ബറിന്റെ കുറിപ്പിലൂടെ...

ഹലോ നരാധമൻ സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി,നക്കി  അവരെ സുഖിപ്പിക്കുന്നതിനാണോ ഹിമാറെ നിന്നേ അങ്ങ് ചലച്ചിത്ര കോപ്പാക്കിയത്... ഉളുപ്പുണ്ടോ ചെറ്റേ.... നിന്റെ ശമ്പളത്തിൽ കോൺഗ്രസുകാരന്റെയും ലീഗ്കാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയർപ്പുണ്ട് അല്ലാതെ നിന്റുപ്പാപ്പായ്ക്ക് പെണ്ണുവീട്ടീന്ന് അച്ചാരം കൊടുത്തു വിട്ടതല്ല സുടുവേ...ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്... ഛേ നാറുന്നെടോ
 

Director ali akbar fb note about kamal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES