അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോണ്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, സെന്തില്‍ കൃഷ്ണ,സന്തോഷ് കീഴാറ്റുര് ,ജയകൃഷ്ണന്‍, സുഹാസിനി കുമരന്‍ ,രേണു സൗന്ദര്‍,ജിജു രാജ്, എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് ,പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വിനു. കെ. മോഹന്‍ ,ജിജു രാജ് .ക്യാമറ മണി പെരുമാള്‍.
ആര്‍ട്ട് ശ്യാംജിത്ത് രവി ,വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്, എഡിറ്റര്‍ അഖിലേഷ് മോഹന്‍.വരികള്‍ ഹരിനാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,സംഗീതം മോഹന്‍ സിതാര, പശ്ചാത്തല സംഗീതം റോണി രാഫെല്‍.സംഘട്ടനം മാഫിയ ശശി.സ്റ്റില്‍സ് ഷിബി ശിവദാസ്. വിതരണം പോറസ് റിലീസ് ത്രു 72 ഫിലിം കമ്പനി റിലീസ്.
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, അമ്പലവയല്‍ പ്രദേശങ്ങളിലായി ദൃശ്യ മനോഹാരിതയില്‍ ചിത്രീകരിച്ച ഒരു ഇന്‍വെസ്റ്റിഗഷന്‍ ക്രൈം ത്രില്ലെര്‍ ആണ് അസ്ത്രാ.
പി ആര്‍ ഒ എം കെ ഷെജിന്‍