Latest News

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി; ഒറ്റ ഡയലോഗ് കൊണ്ട് ഹിറ്റായ ഗോപിക രമേശിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Malayalilife
  തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി; ഒറ്റ ഡയലോഗ് കൊണ്ട് ഹിറ്റായ ഗോപിക രമേശിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ടക്കാലത്ത് മലാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. പുതുമുഖതാരങ്ങള്‍ അണിനിര ചിത്രം ഹിറ്റായി. ചിത്ര്തിലെ ഗാനങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്ന. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ജയ്‌സന്റെ കാമുകിയായി എത്തുന്ന സ്റ്റെഫിയുടെ കഥാപാത്രം ഏറെ ചിരി പടര്‍ത്തിയിരുന്നു.ഗോപിക രമേശാണ് ആ റോളില്‍ എത്തിയത്. തണ്ണീര്‍മത്തനിലൂടെയാണ് ഗോപികയുടെ അരങ്ങേറ്റം. മലയാളികള്‍ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിലെ ജെയ്‌സന്റെ ജൂനിയറായിട്ടായിരുന്നു ഗോപിക എത്തിയത്. സ്റ്റെഫി എന്ന കഥാപാത്രം ജെയ്‌സന്റെ ഒറ്റ ഡയലോഗിലൂടെ താരമായി. കുറച്ചു സീനുകളില്‍ മാത്രമാണെങ്കിലും 'അവള്‍ക്ക് ഒരു വികാരവുമില്ല' എന്ന ഡയലോഗിലൂടെ സ്റ്റെഫി ഹിറ്റായി. കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള അഭിനയമായിരുന്നു ഗോപികയെ ശ്രദ്ധേയമാക്കിയത്. ഒരു ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തിന് സോഷ്യല്‍ മീഡിയയില്‍ ഉളളത്. ആരാധകരുമായി  വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരം  പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്.  

മാസ്‌ക് ധരിച്ചുള്ള  വെറൈറ്റി ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറായ രതീഷ് മോഹന്‍ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇസബെല്ല കളക്ഷന്‍സാണ് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഒരു ഫോട്ടോയില്‍ മാസ്‌കിനൊപ്പം ഒരു പൂവും പിടിച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. എബിന്‍ ജോസഫ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Read more topics: # thanneermathan dinangal,# stephy,# gopika ramesh
thanneermathan dinangal stephy gopika ramesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക