Latest News

സൂര്യയ്‌ക്കൊപ്പം ജിമ്മില്‍ ഒരുമിച്ച്് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയുമായി ജ്യോതിക; ഡബിള്‍ സ്വെറ്റ്, ഡബിള്‍ ഫണ്‍ എന്ന ക്യാംപ്ഷനോടെ പങ്ക് വച്ച വീഡിയോയ്ക്ക് താഴെ കമന്റ് മഴ ചൊരിഞ്ഞ് ആരാധകരും

Malayalilife
സൂര്യയ്‌ക്കൊപ്പം ജിമ്മില്‍ ഒരുമിച്ച്് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയുമായി ജ്യോതിക; ഡബിള്‍ സ്വെറ്റ്, ഡബിള്‍ ഫണ്‍ എന്ന ക്യാംപ്ഷനോടെ പങ്ക് വച്ച വീഡിയോയ്ക്ക് താഴെ കമന്റ് മഴ ചൊരിഞ്ഞ് ആരാധകരും

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മാത്രമല്ല, മലയാളികളുടെയും പ്രിയ താര ജോഡിയാണ് യും. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് രണ്ടു താരങ്ങളും. ജിമ്മില്‍ ഒരുമിച്ച് വര്‍ക്കോട്ട് ചെയ്യുന്നതിന്റെ വീഡിയോ ജ്യോതിക ആരാധകര്‍ക്കായി പങ്കുവച്ചു.

'ഡബിള്‍ സൂര്യയും ജ്യോതികസ്വെറ്റ്, ഡബിള്‍ ഫണ്‍' എന്ന കുറിപ്പോടെയാണ് ജ്യോതിക വീഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് താരങ്ങള്‍ക്ക് അഭിനന്ദനവുമായി എത്തിയത്.

നേരത്തേയും സൂര്യയുടെയും ജ്യോതികയുടെയും വര്‍ക്കൗട്ട് വീഡിയോ ശ്രദ്ധ നേടിയിരുന്നു. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ആണ് സൂര്യ നായകനായി ണഅണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

jyotika and Suriya WORK OUT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES