ഭിന്ന ശേഷിക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ക്ക് എതിരെ ജിനീഷ് കെ ജോയ് തിരക്കഥ രചിച്ച് രാഹുല്‍ ചക്രവര്‍ത്തി സംവിധാനം ചെയ്ത'എലി 'എന്ന ഹ്രസ്വചിത്രം റിലീസായി.ഇതിനകംസാമൂഹിക മാധ്യമങ്ങളില്‍ ഏറേ ശ്രദ്ധേയമായ ഈ ചിത്രത്തില്‍ മീനാക്ഷി രവീന്ദ്രന്,സംഗീത, പ്രമോദ് മോഹന്‍, സരീഷ് ചന്ദ്രന് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിക്കുന്നു.
ആരോണ്വിയ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവന് നിര്‍വഹിക്കുന്നു.എഡിറ്റിംഗ്-മനു എന്‍ ഷാജു,
സംഗീതം-ഫോര്‍ മ്യൂസിക്സ്,
മേക്കപ്പ്-റോണക്സ് സേവ്യര്‍,
ആര്‍ട്ട്-അജി കുറ്റിയാനി
കോസ്റ്റുംസ്-സുജിത്ത് മട്ടന്നൂര്‍,
ഡി ഐ-രേമേഷ് സി പി,
സൗണ്ട് ഡിസൈന്‍-എ ബി ജുബിന്‍,
നിര്‍മാണ നിര്‍വഹണം- ഷിഹാബ് വെണ്ണല,
സ്റ്റില്‍സ്-അനിജ ജലന്‍,
പരസ്യക്കല-പ്രജിന് ഡിസൈന്‍സ്,
പി ആര് ഓ - എ എസ് ദിനേശ്.