മാലദ്വീപില്‍ അവധിയാഘോഷത്തിലാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും കുടുംബവും. സോഷ്യല്‍ മീഡിയയിലൂടെ ഇവിടെ നിന്നുളള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്. മാലദ്വീപിന്റെ സൗന്ദര്യത്തില്‍ മതിമറന്നു ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
യാത്രകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന സണ്ണി ലിയോണി തന്റെ യാത്രാവിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പങ്കുവയ്ക്കാറുണ്ട്. മാലദ്വീപിന്റെ സൗന്ദര്യത്തില്‍ മതിമറന്നു ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സൈബര്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു.'ഇറ്റ്‌സ് സോ ഗുഡ് '' എന്നാണ് താരം തന്റെ വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.