Latest News

ശ്വേത മേനോന്റെ ഭർതൃമാതാവ് സതിദേവി അന്തരിച്ചു; സംസ്‌ക്കാരം ഉച്ച തിരിച്ച് വീട്ടുവളപ്പിൽ

Malayalilife
ശ്വേത മേനോന്റെ ഭർതൃമാതാവ് സതിദേവി അന്തരിച്ചു; സംസ്‌ക്കാരം ഉച്ച തിരിച്ച് വീട്ടുവളപ്പിൽ

നടി ശ്വേത മേനോന്റെ ഭർത്താവ് ശ്രീവത്സൻ മേനോന്റെ മാതാവ് സതിദേവി പി മേനോൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

തൃശൂർ പുതിയേടത്ത് കുടുംബാംഗമാണ് സതീദേവി. പരേതനായ നാരയണൻകുട്ടിയാണ് ഭർത്താവ്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ രണ്ടാമത്തെ മകനാണ് നാരായണൻകുട്ടി. മാധ്യമപ്രവർത്തകനായ ശ്രീവത്സൻ മേനോനും ശ്രീകാന്ത് മേനോനുമാണ് മക്കൾ.

Sathi Devi obit news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES