96-ല്‍ തൃഷയുടെ കുട്ടിക്കാലം അഭിനയിച്ച് ശ്രദ്ധേയായ മലയാളി; ഗൗരി ജി കിഷന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Malayalilife
96-ല്‍ തൃഷയുടെ കുട്ടിക്കാലം അഭിനയിച്ച് ശ്രദ്ധേയായ മലയാളി; ഗൗരി ജി കിഷന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

96 എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തില്‍ തൃഷയുടെ കുട്ടിക്കാലം അഭിനയിച്ച് ശ്രദ്ധേയയായ താരമാണ് ഗൗരി ജി കിഷന്‍. 96  റിലീസായ ശേഷമാമ് ഗൗരി  പാലക്കാട്ടുകാരിയാണെന്ന് പ്രേക്ഷകര്‍ അറയുന്നത്. സിനിമയില്‍ സ്വാഭാവിക അഭിനയം കാഴ്ചവച്ച്  ശ്രദ്ധേയായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കയാണ് സോഷ്യല്‍ മീഡിയ

96 എന്ന ചിത്രത്തില്‍ വിജയ് സേതുപതി,തൃഷ എന്നിവര്‍ക്കൊപ്പം മിന്നുന്ന പ്രകടനമാണ്  ഗൗരിയും നടത്തിയത്. തൃഷയുടെ കുട്ടിക്കാലം വളരെ മനോഹരമായി തന്നെ അഭിനയിച്ചു ഫലിപ്പിക്കാന്‍ താരത്തിനു സാധിച്ചിരുന്നു. ചിത്രത്തിലെ ഗാന രംഗത്തിലൂടെയാണ് ഗാരി കൂടുതലും ശ്രദ്ധയയാത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.പുതുമുഖ താരമായിട്ടു കൂടി തൃഷയുടെ കൗമാരക്കാലം മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ ഗൗരിക്ക് സാധിച്ചിരുന്നു.

ഗൗരിയുടെതായി പുറത്തിറങ്ങിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗൗരിയുടെ അമ്മയുടെ വീട് വൈക്കത്തും അച്ഛന്റെ വീട് അരൂരുമാണ്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ ഗൗരി ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിലാണ് ഇപ്പോള്‍ പഠിക്കുന്നത്.


 

Read more topics: # 96 movie,# actress,# Gowri,# photoshoot
96 movie actress photoshoot videos and pictures goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES