Latest News

ചക്കപ്പഴം സീരിയൽ താരം റാഫി വിവാഹിതനാകുന്നു; വധു മഹീന 

Malayalilife
ചക്കപ്പഴം സീരിയൽ താരം റാഫി വിവാഹിതനാകുന്നു; വധു മഹീന 

ലയാളികൾ മനസ്സ് നിറഞ്ഞ് ഏറ്റെടുത്ത പരിപാടിയാണ് ചക്കപ്പഴം.  ശ്രീകുമാർ,അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, സബീറ്റ  തുടങ്ങി നിരവധി താരങ്ങളാണ് ചക്കപ്പഴത്തിൽ അഭിനയിക്കുന്നത്.  ചക്കപ്പഴത്തിലെ ഓരോ താരങ്ങളും ഒന്നിനൊന്നു മികച്ചത് ആണെങ്കിലും, നമുടെ സുമ ആയെത്തുന്ന റാഫി ഒരൽപം സ്പെഷ്യൽ ആണ് മലയാളികൾക്ക്. സെറിലാലിലെ സുമയോട് ഒരിത്തിരി ഇഷ്ടം കൂടുതലാണ് ആരാധകർക്ക്. 

ടിക്  ടോക്കിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ആ ചെറുപ്പക്കാരൻ ഇന്ന് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമായി തന്നെ വളർന്നു കഴിഞ്ഞു. ഇലക്ട്രിക്ക് എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ റാഫി അഭിനയരംഗത്തേക്ക് എത്തിയത് ടിക് ടോക് വഴിയാണ്.രണ്ടു വഖ്‌ര്ഷങ്ങളാകു മുൻപ്  അതിനു ശേഷമാണ് ആദ്യമായി ടെലിവിഷൻ മേഖലയിലേക്ക് എത്തുന്നത്. അതിന് ഒരുപാട് സന്തോഷം ഉണ്ട്. അതിനുള്ള നന്ദി തന്റെ  സുഹൃത്തുക്കളോടാണ്. അവർ ആണ് എന്നെ ബൂസ്റ്റ് ചെയ്ത ഇന്ന് ഈ കാണുന്ന ആളാക്കി മാറ്റിയത്. ചക്കപ്പഴത്തിലേക്ക് ആദ്യമായി എന്നെ വിളിക്കുന്നത് അസോസിയേറ്റ് ഡയറക്ടർ രാജേഷ് മോഹൻ ആണെന്നും റാഫി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.  

താരത്തിന്റെ വിവാഹ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ കീഴടക്കുന്നത്. മഹീനയാണ് താരത്തിന്റെ വധു. വിവാഹ കാര്യം മഹീനയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.     നല്ലൊരു നടൻ ആകണം എന്നതാണ് റാഫിയുടെ  ഏറ്റവും വലിയ ആഗ്രഹം. വീട്ടിലെ കാര്യങ്ങൾ ഒക്കെ ഭംഗിയായി നോക്കാനും, സന്തോഷത്തോടെ ജീവിക്കാനും കഴിയണം എന്ന ആഗ്രഹവും ഉണ്ട്. പിന്നെ പ്രേക്ഷകർ തരുന്ന ഈ പിന്തുണ അങ്ങോളം എന്റെ അഭിനയജീവിതത്തിൽ ഉണ്ടാകണമെന്നും റാഫി പറയുന്നു. 


 

CHAKKAPAZHAM SERIAL ACTOR RAFI GETTING MARRIED

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക