Latest News

ഗെയിം കളിക്കാന്‍ അറിയാത്തവര്‍ ഇവിടെ നില്‍ക്കരുത്; എന്താണ് പറ്റിയതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പൊട്ടും: ഭാഗ്യലക്ഷ്മി

Malayalilife
ഗെയിം കളിക്കാന്‍ അറിയാത്തവര്‍ ഇവിടെ നില്‍ക്കരുത്; എന്താണ് പറ്റിയതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പൊട്ടും: ഭാഗ്യലക്ഷ്മി

ലയാള സിനിമാ മേഘലയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ ചിത്രങ്ങളില്‍  നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് താരം  ശബ്ദം  നല്‍കുകയും ചെയ്തു കഴിഞ്ഞു. ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥി കൂടിയാണ് ഭാഗ്യലക്ഷ്മി. വഴക്കും ബഹളവുമൊക്കെയായി ഷോ മുന്നോട്ട് പൊക്കോണ്ടിരിക്കുകയാണ്. ഷോയിൽ എല്ലാര്ക്കും ഏറെ സുപരിചിതയായ ഒരു താരം കൂടിയാണ് ഭഗലക്ഷ്മി. എന്നാൽ ഇപ്പോൾ ഭാഗ്യലക്ഷ്മിയുടെ വാക്കുകളാണ് വൈറലായി മാറുന്നത്.

ഭാ​ഗ്യലക്ഷ്മിയും മജ്സിയഭാനുവും  തമ്മിൽ വഴക്കും നടന്നിരുന്നു.  കൺഫെക്ഷൻ റൂമിൽ ഭാ​ഗ്യലക്ഷ്മി കരണഞ്ഞുകൊണ്ടു പറഞ്ഞ കാര്യങ്ങൾ വൈറലാകുന്നു. എന്റെ ഭാഗത്തായിരിക്കാം ഒരുപക്ഷെ തെറ്റ്. എനിക്ക് ഗെയിം കളിക്കാനറിയില്ല. അത്രയേയുള്ളൂ. ഗെയിം കളിക്കാന്‍ അറിയാത്തവര്‍ ഇവിടെ നില്‍ക്കരുത്. ഗെയിം അറിഞ്ഞോണ്ട് കളിക്കണം. എല്ലാവരും മനോഹരമായി കളിക്കുന്നുണ്ട്. ഞാനത് തെറ്റായിട്ട് പറയുകയല്ല. എനിക്ക് ഒരാളേയും കുറ്റം പറയാനില്ല.

ഞാനിപ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോടെങ്കിലും ഉള്ള വിഷമം കൊണ്ടല്ല. ഇന്നലെ കഴിക്കാതിരുന്നത് എന്റെ പ്രതിഷേധമാണ്. ഭക്ഷണം തനിക്ക് സ്‌നേഹമാണെന്നും അത് ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. പക്ഷെ എന്താണ് പറ്റിയതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പൊട്ടും. കുറേ നേരമായി ഞാന്‍ പിടിച്ചു വെക്കുന്നു. ഞാന്‍ മനസില്‍ ശപഥം ചെയ്ത് വന്നത് ഈ ഗെയിമില്‍ ഞാന്‍ കരയില്ല എന്നാണ്. ഇതിനേക്കാള്‍ വലിയ വലിയ കാര്യങ്ങളില്‍ പോരാടിയാണ് ഞാന്‍ വന്നത്. സാരമില്ല. ചിലപ്പോള്‍ ശരിയാകും. എന്റെ മനസിലാക്കായ്കയാണ് ഞാനിപ്പോള്‍ കടന്നു പോകുന്ന അവസ്ഥ. സാരമില്ല.

Bigg boss Fame bhagyalekshmi statement viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക