Latest News

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുൻപിൽ കാണാം പച്ചക്കറികള്‍ വില്‍ക്കുന്ന ബിനു ചേട്ടനെ; കുറിപ്പ് പങ്കുവച്ച് നടി അശ്വതി

Malayalilife
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുൻപിൽ  കാണാം പച്ചക്കറികള്‍ വില്‍ക്കുന്ന ബിനു ചേട്ടനെ; കുറിപ്പ് പങ്കുവച്ച് നടി  അശ്വതി

മിനിസ്ക്രീൻ പ്രേമികൾക്ക് അല്‍ഫോണ്‍സാമ്മയിലൂടെയും കുങ്കുമപ്പൂവിലൂടെയും എല്ലാം തന്നെ ഏവർക്കും സുപരിചിതയായ താരമാണ് അശ്വതി. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ഏതു കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനും സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം   ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

 അശ്വതിയുടെ കുറിപ്പിലൂടെ 

ഇന്നലെ രാവിലെ ....ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുമ്പിൽ കണ്ട ഒരു കാഴ്ചയാണ്.. നല്ല നാടൻ പച്ചകറി വിൽക്കാനായി ഒരു ചേട്ടൻ അവിടെ ഇരിക്കുന്നത് കണ്ടൂ. അടുത്ത് പോയി നോക്കിയപ്പോൾ എല്ലാം നല്ല ഫ്രഷ് പച്ചക്കറി അതും മിതമായ വിലയ്ക്ക്.. നമ്മൾ സൂപ്പർ മാർക്കറ്റിലും മറ്റും പോയി വിഷം നിറഞ്ഞ പച്ചക്കറി വാങ്ങുന്നത്തിലും നല്ലത് ഇതുപോലെ ഉള്ള പാവങ്ങളുടെ കൈയിൽ നിന്നും നല്ലത് വാങ്ങുന്നതല്ലെ... വിലയും തുച്ഛം.. ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ആ ചേട്ടന്റെ പേര് ബിനു എന്നും ഇൗ പച്ചക്കറികൾ വെള്ളായണി ഭാഗത്തെ വയലില് നിന്നും ഉള്ളതാണെനും ചേട്ടൻ ഒരു കൃഷിക്കാരൻ ആണെന്നും പറഞ്ഞു. ക്ഷേത്രത്തിന്റെ മുമ്പിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ ഏകദേശം 10 മണി വരെ കാണും...
By Vinod nair.......... Sunil Soman

Actress aswathy new fb post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക