Latest News

കസ്തൂരിമാനിലെ ജീവ ഇത്ര നന്നായി പാടുമോ; ഹിന്ദി പാട്ട് മനോഹരമായി പാടി ശ്രീറാം രാമചന്ദ്രന്‍

Malayalilife
കസ്തൂരിമാനിലെ ജീവ ഇത്ര നന്നായി പാടുമോ; ഹിന്ദി പാട്ട് മനോഹരമായി പാടി ശ്രീറാം രാമചന്ദ്രന്‍

ഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കസ്തൂരിമാനിലെ പ്രണയ ജോഡികളാണ് സീരിയലിലെ നായകനായ ജീവയും നായിക കാവ്യയും. ഏറെ ആരാധകരാണ് ഇപ്പോള്‍ സീരിയയിലെ കാവ്യയ്ക്കും ജീവയ്ക്കുമുള്ളത്. വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്  ശ്രീറാം രാമ ചന്ദ്രന്‍. സ്പീച്ച് തെറാപ്പിസ്റ്റായ വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ.

ചെറിയ പ്രായത്തില് തന്നെ വന്ദിതയെ പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് ശ്രീറാം. ഏക മകള്‍ വിസ്മയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം  തന്റെ ചിത്രങ്ങളും കുറിപ്പുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പാട്ടുപാടുന്ന തന്റെ വീഡിയോയുമായി എത്തിയിരിക്കയാണ് താരം. തുംസെ പ്യാര്‍ ഹുവാ എന്ന ഹിന്ദി ഗാനം ആലപിക്കുന്ന വീഡിയോ ആണ് തരം പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പാട്ട് സൂപ്പറാണെന്ന് പറഞ്ഞ് എത്തിയിരിക്കുന്നത്. താരത്തിന്റെ പാട്ട് കാണാം.


 

 
 
 
 
 
 
 
 
 
 
 
 
 
 

Thumse pyaar hua

kasthooriman serial actor shares his singing video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക