സീതയിലേക്ക് ഇന്ദ്രന്‍ എത്തി മക്കളെ..; നടന്‍ ഷാനവാസ് സീരിയലിലേക്ക് തിരിച്ചെത്തിയതിന്റെ ലൊക്കേഷന്‍ വീഡിയോ കാണാം

Malayalilife
topbanner
സീതയിലേക്ക് ഇന്ദ്രന്‍ എത്തി മക്കളെ..; നടന്‍ ഷാനവാസ് സീരിയലിലേക്ക് തിരിച്ചെത്തിയതിന്റെ ലൊക്കേഷന്‍ വീഡിയോ കാണാം

ഫ്‌ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയലില്‍ നിന്നും നായകന്‍ ഇന്ദ്രനെ അവതരിപ്പിക്കുന്ന ഷാനവാസ് പുറത്തായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഒരു ചെറിയ പണിഷ്മെന്റ് നല്‍കി ഇന്ദ്രനെ സീരിയലില്‍ നിന്നും തല്‍കാലം മാറ്റിനിര്‍ത്തിയതാണെന്നും തിരിച്ച് ഇന്ദ്രന്‍ സീതയിലേക്ക് എത്തുമെന്നും സംവിധായകനും ഷാനവാസും ഉള്‍പെടെയുള്ള സീത ടീം അംഗങ്ങള്‍ മലയാളി ലൈഫിനോട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഷാനവാസ് സീതയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മലയാളി ലൈഫ് റിപ്പോര്‍ട്ടര്‍ സീതയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് താരം തിരിച്ചെത്തിയ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയത്. വീഡിയോ കാണാം.


shanavas came back to seetha location

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES