Latest News

ജീവനും ജീവന്റെ ജീവനും; കരിക്കിലെ'  ജീവന്‍   സ്റ്റീഫന്റെ   വിവാഹനിശ്ചയം  കഴിഞ്ഞു; ചിത്രങ്ങള്‍ പങ്കുവച്ച് സഹതാരങ്ങള്‍

Malayalilife
 ജീവനും ജീവന്റെ ജീവനും; കരിക്കിലെ'  ജീവന്‍   സ്റ്റീഫന്റെ   വിവാഹനിശ്ചയം  കഴിഞ്ഞു; ചിത്രങ്ങള്‍ പങ്കുവച്ച് സഹതാരങ്ങള്‍

യൂട്യൂബില്‍ തരംഗമായ 'കരിക്ക്' വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ ജീവന്‍ സ്റ്റീഫനും റിയ സൂസനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. 
കരിക്കിലെ സഹതാരം അര്‍ജുന്‍ രത്തനാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും അര്‍ജുന്‍ പങ്കുവച്ചിട്ടുണ്ട

കുടുംബത്തിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ രത്തന്‍ ജീവന്റെയും റിയയുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചത്. 'ജീവനും ജീവന്റെ ജീവനും' എന്നായിരുന്നു മറ്റൊരു കരിക്ക് താരമായ അനു കെ അനിയന്‍ ജീവന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്. 

 

നിരവധി സുഹൃത്തുക്കളും ആരാധകരും ജീവനും റിയയ്ക്കും ആശംസകള്‍ അറിയിക്കുന്നുണ്ട്. കരിക്കിന് പുറമെ ജീവന്‍ നിരവധി മ്യൂസിക് ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu K Aniyan (@anu_k_aniyan)

kariku star jeevan stephen ENGAGE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES