കുടുംബത്തിന്റെ പേരില്‍ നടക്കുന്ന കലഹങ്ങളും സ്വത്ത് വഴക്കുകളും ചിലപ്പോഴൊക്കെ എത്രത്തോളം ഭീകരമായ തീരുമാനങ്ങളിലേക്ക് ആളുകളെ നയിക്കാമെന്ന് തെളിയിക്കുന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്വ...