തുടക്കകാലം മുതൽ തന്നെ വാട്ട്സ്അപ് ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ട് ഒരു ഫോണിൽ മാത്രമെ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളു. എന്നാൽ, ആ സ്ഥിതി ഇപ്പോൾ മാറുകയാണ്. ഒന്നിലധികം ഫോണുകളിൽ ഒരേ അക...