മലയാളികളുടെ ബാലു വും നീലുവും ആദ്യമായ് വെള്ളിത്തിരയിൽ ദമ്പതികളായി ഒരുമിക്കുന്ന ‘ലെയ്ക്ക’യുടെ ട്രെയ്‌ലര്‍ ഉണ്ണി മുകുന്ദന്റെ പേജിലൂടെ റിലീസ് ചെയ്തു...
റഷ്യയിൽ നിന്നു ബഹിരാകാശത്തേക്ക് പോയ ആദ്യ ജീവിയായ ലെയ്ക്കയുടെ പിൻഗാമി എന്ന് അവകാശപ്പെടുന്ന നായയുടെ കഥ പറയുന്ന സിനിമയണ് "ലെയ്ക്ക ".