Latest News
cinema

ഒപ്പം ജീവിച്ചാല്‍ എല്ലാ മാസവും സ്‌റ്റൈപ്പെന്‍ഡ് തരാമെന്ന് ഒരു നിര്‍മാതാവ്  ഔട്ട്ഡോര്‍ ഷൂട്ടിംഗിനിടെ ഏത് മുറിയിലാണ് താമസിക്കുന്നതെന്ന് ആര്‍ക്കും അറിയാതിരിക്കാനായി എല്ലാ ദിവസവും മുറികള്‍ മാറുമായിരുന്നു; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് നടി രേണുക 

സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് നടി രേണുക ഷഹാനെ നടത്തിയ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് &...


LATEST HEADLINES