പ്രണയത്തിന് മുന്നില്‍ തടസ്സങ്ങള്‍ ഒന്നുമല്ലെന്നു തെളിയിച്ച കഥയാണ് ചേര്‍ത്തലയിലെ രമേശന്റെയും ഓമനയുടെയും ജീവിതം. അപകടം അവരുടെ ജീവിതത്തിന്റെ ദിശ മാറ്റിയെങ്കിലും, മനസുകളുടെ ബന്ധം തളരാന്&...