കാലാവസ്ഥയും ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായി മാറിയതാണ് ഇന്ന് പലരെയും ബാധിക്കുന്ന തലമുടിയുടെ അറ്റം പിളരല്‍. ശക്തമായ ചൂട്, പോഷകാഹാരക്കുറവ്, തെറ്റായ ശുചിത്വ രീതികള്‍ എന്നിവയാ...