മലയാളികളെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത മരണമായിരുന്നു നടൻ കലാഭവൻ നവാസിന്റേത്. ഹൃദയാഘാതം മൂലമായിരുന്നു നടന്റെ മരണം. ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നവാസിന്റെ മരണത്...