സമൂഹ മാധ്യമ ഭീമനായ വാട്‌സാപ്പ് ഇന്ത്യയില്‍ ഉണ്ടാക്കിയ തരംഗം എന്താണെന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. ഏറ്റവും അധികം ഉപഭോക്താക്കളുള്ള രാജ്യത്ത് തന്നെ ഡിജിറ്റല്&zwj...