ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച നടനാണ് വിനയ് ഫോർട്ട്. നാടകത്തിലൂടെയാണ് അഭിനയത്തിലേക്കുള്ള തുടക്കമെങ്കിലും സിനിമയിലേക്കുള്ള കടന്നുവരവ് ഒട്ടും മോശമായില്ല. ഇപ...