കബരിപ്പൂച്ചയ്ക്ക് വീട്ടിലെ ആരോടെങ്കിലും സ്‌നേഹമുണ്ടെങ്കിൽ അത് രാമുവിന്റെ വധുവിനോടായിരുന്നു. രാമുവിന്റെ വധുവാകട്ടെ വീട്ടിൽ ആരെയെങ്കിലും വെറുത്തിരുന്നെങ്കിൽ അത് കബരിപ്പൂച്ചയെ...