അന്നും ഒരു കറുത്ത രാത്രി ആയിരുന്നു. അസാധാരണമായ ഒന്നും ഞാൻ പ്രതീക്ഷിക്കാത്ത രാതി. എന്നാൽ സാധാരണ ദിവസങ്ങളിൽ തന്നെയാണല്ലോ അസാധാരണമായതും സംഭവിക്കുന്നത്. സെന്റ് ജൂഡ് പള്ളിയ...