വിനായകനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരവെ നടൻ നായകനാകുന്ന തൊട്ടപ്പന്റെ ട്രെയിലർ റിലീസ് ചെയ്തു. വിനായകന്റെ ഗംഭീര അഭിനയം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. പ്രശസ്ത എഴുത്തുകാരൻ ഫ...