മോട്ടോ ജി7 പവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ 13,990 രൂപ മുതലാണ് ഈ ഫോണ്‍ ലഭിക്കുക. സെറമിക് ബ്ലാക്ക് നിറത്തിലാണ് ഈ ഫോണ്‍. 4ജിബി റാം 64ജ...