രുചികരമായി മലബാര്‍ മപ്പാസ് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം. മുട്ട കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് എഗ്ഗ് മപ്പാസ്. പ്രഭാതഭക്ഷണത്തിനൊപ്പമുള്ള ഭക്ഷണത്തോടൊപ്പം കഴിക്കാന...