മഹാബലിപുരത്തെ ബോധി വുഡ്സ് റിസോർട്ടിലെ, പക്ഷി സങ്കേതത്തിനു മുന്നിൽ പനയോയകെട്ടിയുണ്ടാക്കിയ പന്തലിൽ സുഹൃത്തുമൊത്തിരുന്ന് പുകയൂതിവിടുമ്പോൾ അതുവഴി വന്ന റിസോർട്ട് മാനേജരാണ് മഹാബലിപുരത...