ഏഷ്യാനെറ്റിലെ ഏറെ ജനപ്രിയമായ പരിപാടിയാണ് കോമഡി സ്റ്റാര്‍സ്. 2012-ല്‍ ആരംഭിച്ച ഷോ ഇപ്പോള്‍ രണ്ടാമത്തെ സീസണ് എത്തിയിരിക്കയാണ്. പ്രശ്സ്ത നടന് ജഗദീഷ്, ഗായിക റിമിടോമി എന്നിവരാണ്...