മലയാളസിനിമയിലെ മുന്‍നിര നായികമാരെല്ലാം ബാലതാരങ്ങളായി സിനിമയില്‍ എത്തിയവരാണ്. മഞ്ജിമ, സനൂഷ, കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ബാലതാരങ്ങളായി സിന...