വയനാടിന്റെ മനോഹാരിതയും ദൃശ്യഭംഗിയും ആസ്വദിക്കാൻ പറ്റിയ ഒരു ഇടമാണ് ചെമ്പ്ര പീക്ക്. അതിനയനമനോഹരമായ ഒരു കാഴ്ചയാണ് ചെമ്പ്രപീക്കും ഹൃദയസരസ്സ് തടാകവും അവിടെ നല്‍കുന്നത്. &nb...