literature

 സജ്നയ്ക്കായി മറ്റുള്ളവര്‍ നല്കുന്ന ഔദാര്യത്തില്‍ അസഹിഷ്ണുക്കളാകുന്ന നിങ്ങള്‍ സമൂഹത്തില്‍ കണ്‍മുന്നില്‍ നടക്കുന്ന ചൂഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ എന്ത് നീതി? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാര്‍വതി പ്രഭീഷ് ട്രാന്‍സ്ജെന്‍ഡറായ സജ്നാ ഷാജിയുമായി ബന്ധപ്പെട്ട വിവാദമാണല്ലോ എങ്ങും. പതിവു പോലെ സോഷ്യല്‍മീഡിയയാകുന്ന നീതിനിര്‍വ്വഹണക്കോടതിയില്‍ മജിസ്ട്രേ...