'അപ്പന്റെ ചരിത്രം അപ്പനു തന്നെ'; തിരുത്തിക്കുറിക്കാനുള്ള രണ്ടാം ശ്രമത്തിന് പ്രണവിന് 'എബൗ ആവറേജ്' പ്രോഗ്രസ് കാര്‍ഡ്; ഇത്പ്രണയത്തിന്റെ ആഴക്കടലലേക്ക് സാഹസികമായി എടുത്തു ചാടിയ 'രാജാവിന്റെ മകന്റെ' ഇരുപത്തൊന്നാം നൂറ്റാണ്ട്‌
moviereview
cinema

ഗോവയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുന്ന സിനിമകള്‍ വളരെ ചുരുക്കമായി മാത്രമുണ്ടായിരിക്കുന്ന മലയാള സിനിമയ്ക്ക് ആ ദൃശ്യ ഭംഗി സമ്മാനിക്കുന്ന ചിത്രമാണ് 'ഇരുപത്തൊന്നാം നൂറ്റാണ്ട്...