വളര്‍ത്തു മൃഗങ്ങളോടു സിനിമാതാരങ്ങള്‍ക്കുളള സ്‌നേഹം ബോളിവുഡിലും കോളിവുഡിലുമൊക്കെ പ്രശസ്തമാണ്. വളര്‍ത്തുപൂച്ചയെ ജീവനായി കാണുന്ന ആലിയ ഭട്ടിന്റെയും മറ്റും മൃഗസ്‌നേഹത്തെ...