മിഖായേല്‍ എന്ന ചിത്രത്തില്‍ നിവിന്‍പോളിയുടെ അനിയത്തിയായി വേഷമിട്ടതിന്റെ സന്തോഷത്തിലാണ് നവനി ദേവാനന്ദ്. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ളിക് സ്കൂളിലെ പ്ലസ് വണ...