മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടി മല്ലികയുടേത്. 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിലൂടെയാണ് മല്ലിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കു...