ഏവരെയും അലട്ടുന്ന ഒന്നാണ് മൈഗ്രൈൻ. ഇത് വന്നുകഴിഞ്ഞാൽ പിന്നെ ഇവ എങ്ങനെ കുറയ്ക്കാം എന്ന ചിന്ത ഏവരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇവയ്ക്ക് ഇനി ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാവുന്ന...