നടി അമലപോളിന്റെ മുന്‍ ഭര്‍ത്താവ് വിജയ് വീണ്ടും കെട്ടുന്നു; ഡോക്ടര്‍ വധു അമലയെക്കാള്‍ സുന്ദരി
gossip
cinema

നടി അമലപോളിന്റെ മുന്‍ ഭര്‍ത്താവ് വിജയ് വീണ്ടും കെട്ടുന്നു; ഡോക്ടര്‍ വധു അമലയെക്കാള്‍ സുന്ദരി

നടി അമല പോളിന്റെ ആദ്യ ഭര്‍ത്താവും തമിഴിലെ പ്രശസ്ത സംവിധായകനുമായ എഎല്‍ വിജയ് വിവാഹിതനാകുന്നു. ജൂലൈ 11 നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വിവാഹത്തിന്റെ തിരക...