ഒരു ദിനത്തിന്റെ ആരംഭം എന്ന് പറയുന്നത് ഒരു കപ്പ് ചൂട് കോഫിയിൽ നിന്നുമാണ്. അത് നമ്മളില്‍ പലരുടെയും ഒരു ശീലവും കൂടിയാണ്. എന്നാൽ പതിവായി രണ്ടും മൂന്നും കോഫി കുടിക്കുന്നത് പലതരത്...