മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി അപർണ നായർ. നിവേദ്യം എന്ന ചിത്രത്തിലൂടൊണ് അപർണ്ണ വെള്ളിത്തിരയിയിലേക്ക് ചുവട് വയ്ച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്&zwn...