മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മണ്മറഞ്ഞ നടന്മാരിൽ ഒരാളാണ് ജയൻ. ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻവെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങളിൽ നിന്നും &nb...