മലയാളികള്‍ക്ക് അടക്കം സുപരിചിതയായ നടിയാണ് വിചിത്ര. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ബിഗ് ബോസിലും മത്സരിക്കുകയാണ്...