മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോര്‍ജിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച്...