യാത്രകള്‍ എപ്പോഴും സുഖകരവും സമാധാനപരവുമാകാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. അതിനാല്‍, ഇന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കൂടുത...