channel

പറവൂരിലെ സമ്പന്ന കുടുംബത്തിലെ ഏക പെണ്‍തരി; കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജിസ്റ്റ്; ജോലി ഉപേക്ഷിച്ച് പ്രണയിച്ചത് നൃത്തത്തെ;  ഏഷ്യാനെറ്റിലെ പത്തരമാറ്റ് സീരിയലിലെ നയനയുടെ കഥയിങ്ങനെ

ലക്ഷ്മി കീര്‍ത്തന എന്ന പേരിനേക്കാള്‍ പത്തരമാറ്റിലെ നയന എന്ന് പറഞ്ഞാല്‍ ആര്‍ക്കും അറിയാം. ഇഷ്ടമില്ലാത്ത ഒരു ദാമ്പത്യമായിരുന്നുവെങ്കിലും, ഇപ്പോള്‍ കിട്ടിയ ജീവി...