ലോസാഞ്ചലസ് കാട്ടു തീയില്‍ നിന്നും ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഹോളിവുഡ് സംവിധായിക മീരാ മേനോനും കുടുംബവും. പക്ഷേ, വീട് പകുതിയും കാട്ടുതീ കവര്‍ന്നു. വില...