മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് ഭരത് ഗോപി. തന്റെ പ്രതിഭ കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്.അദ്ദേഹത്തിന്റെ ഓര്മ ദിനമാണ് ഇന്ന്...