മലയാളി കുടുംബ പ്രേക്ഷകര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. പരമ്പര അവസാനിച്ചെങ്കിലും അതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസുകളിലുണ്ട്. സുമിത്രയ്ക്കും ...